ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യ 25ന്

സിബി സത്യന്‍ പുസ്തക പരിചയം നടത്തും
New Bombay Kerala Samajam’s ‘Akshara Sandhya’ on the 25th

ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യ 25ന്

Updated on: 

നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അക്ഷരസന്ധ്യ ഒക്ടോബര്‍ 25 ന് നടക്കും. തുര്‍ക്കി എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ ഓര്‍ഹന്‍ പാമുക്കിന്‍റെ 'പ്ലേഗിന്‍റെ രാത്രികള്‍' എന്ന പുസ്തകമാണ് അക്ഷര സന്ധ്യയില്‍ ചര്‍ച്ച ചെയ്യുന്നത്.

പത്രപ്രവര്‍ത്തകനായ സിബി സത്യന്‍ പുസ്തക പരിചയം നടത്തും. ചര്‍ച്ചയുടെ ഉദ്ഘാടനം പി.എസ്. സുമേഷ് നിര്‍വഹിക്കും.വൈകീട്ട് 6ന് ന്യൂ ബോംബെ കേരളീയ സമാജത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com