പുനെ - എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് പുതിയ കോച്ചുകള്‍

എറണാകുളം വരെയുള്ള സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയേക്കും

New coaches for Pune-Ernakulam Superfast Express

പുനെ -എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് പുതിയ കോച്ചുകള്‍

Updated on

പുനെ: പുനെ- എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ ട്രെയിനിന് എല്‍എച്ച്ബി (ലിങ്ക്-ഹോഫ്മാന്‍-ബുഷ്) കോച്ചുകള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

ദീര്‍ഘകാലമായി പുനെയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വണ്ടികളിലെ കോച്ചുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിച്ചിരുന്നു.

പുനെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരം വരെ നീട്ടുന്നകാര്യവും സര്‍വീസ് ആഴ്ചയില്‍ അഞ്ചുദിവസമാക്കണമെന്ന ആവശ്യവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com