
നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം അക്ഷരസന്ധ്യ യിൽ നാളെ വൈകിട്ട് 5 മണിക്ക് കെ. വി.എസ് നെല്ലുവായ് യുടെ ട്രാക്കിൽ വീണുപോയ കവിതകൾ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനവും ചർച്ചയും നടക്കുന്നു.
പുസ്തക പ്രകാശനത്തിലും ചർച്ചയിലും മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.