ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിൽ 'ഞാനറിഞ്ഞ ഗുരു'

എല്ലാ ചതയദിനത്തിലും വൈകിട്ട് 7.30 ന് നടത്തുന്നതായി അധികൃതർ അറിയിച്ചു.
ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിൽ 'ഞാനറിഞ്ഞ ഗുരു'
Updated on

വാഷി: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിൽ 'ഞാനറി ഞ്ഞ ഗുരു' എന്ന പരിപാടി എല്ലാ ചതയദിനത്തിലും വൈകിട്ട് 7.30 ന് നടത്തുന്നതായി അധികൃതർ അറിയിച്ചു.

വായിച്ചറിഞ്ഞ, കേട്ട റിഞ്ഞ, കണ്ടറിഞ്ഞ, മനസിലാക്കിയ ശ്രീനാരായണ ഗുരുവിനെ വാക്കുകളിലൂടെ പ്രതിപാദിക്കുന്ന അനുഭവ വിവരണമാണിതെന്നും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9869253770.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com