നോർക്ക ക്യാമ്പ് ജനുവരി 14 ന്

പ്രവാസി തിരിച്ചറിയൽ രേഖ, റെജിസ്ട്രഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവയെ കുറിച്ച് നോർക്ക ഉദ്യോഗസ്ഥർ വിശദീകരിക്കും
നോർക്ക ക്യാമ്പ് ജനുവരി 14 ന്

മുംബൈ:ബസീൻ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് വസായ് സ്കൂളിൽ നോർക്ക ബോധവൽക്കരണ ക്യാമ്പ് നടത്തും. പ്രവാസി തിരിച്ചറിയൽ രേഖ, റെജിസ്ട്രഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവയെ കുറിച്ച് നോർക്ക ഉദ്യോഗസ്ഥർ വിശദീകരിക്കും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com