മുംബൈ: കേരളീയ മലയാളി സമാജം ഗോരെഗാവിന്‍റെ വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 29 ന് നടത്തപ്പെടുന്നു.രാവിലെ 10 മണിക്ക് പൂക്കളം.10:30 ന് സംസ്ക്കാരിക സമ്മേളനം ആരംഭിക്കും.
കാർണിവൽ ഗ്രൂപ്പ് ഡയറക്ടറും സിഎച്ച്ആർഓയുമായ പ്രശാന്ത് നാരായണൻ,കാർഗോ കെയർ ലോജിസ്റ്റിക്സ് എം ഡി ജോയ് വർഗീസ് പാറേക്കാട്ടിൽ എന്നിവർ ഓണാഘോഷത്തിൽ മുഖ്യ അതിഥികളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജോൺ ചെല്ലൻതറ, ഉണ്ണികൃഷ്‌ണൻ റ്റി.ആർ.മോഹൻ പിള്ള,നീലമണി അയ്യർ,എന്നിവർ അതിഥികളും ആയിരിക്കും.
12:30 മുതൽ ഓണ സദ്യയും 2 മണി മുതൽ 5 മണി വരെ വിവിധ കലാ പരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
KERALA MALAYALEE SAMAJAM, GOREGAON EAST (REGD)
MANI М.С.
(President)
83696 35168
MANOJ K.V. Vice President
9987162796
SUNIL MENON (Secretary)
7208185809