മുംബൈ കൈരളി മിത്ര മണ്ഡലിന്‍റെ ഓണാഘോഷം ഒക്ടോബർ 13ന്

Onam celebration of Mumbai Kairali Mitra Mandal on 13th October
മുംബൈ കൈരളി മിത്ര മണ്ഡലിന്‍റെ ഓണാഘോഷം ഒക്ടോബർ 13ന്
Updated on

മുംബൈ: കൈരളി മിത്ര മണ്ഡലിന്‍റെ ഓണാഘോഷം മലാഡ് വെസ്റ്റ് സർവി വികാസ് മണ്ഡലിൽ വിവിധ സാംസ്കാരിക കലാപരിപാടികളോടെ ഒക്ടോബർ 13 ന് നടത്തപ്പെടുന്നു. കഴിഞ്ഞ 29 വർഷമായി ഈ ഓണാഘോഷത്തിന്‍റെ കാതലായ വടംവലി,പൂക്കളമത്സരം,വിപുലമായ ഓണസദ്യ എന്നിവയിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് വർഷം തോറും എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്- ബേബി ഗീവർഗീസ് (9819950493)

Trending

No stories found.

Latest News

No stories found.