മുംബൈ: പവായ് കേരള സമാജത്തിന്‍റെ 35-ആം ഓണാഘോഷം സെപ്റ്റംബർ 29 ന് നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 10 മണി മുതൽ പഞ്ച്കുടിർ മിനി പഞ്ചാബ് ഗാർഡനിൽ വച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കലാ പരിപാടികൾ, മുംബൈ സപ്ത സ്വരയുടെ ഗാനമേളയും ഓണ സദ്യയും ഉണ്ടായിരിക്കും.