ഉറനില്‍ ഓണാഘോഷം ഒക്റ്റോബർ 5ന്

രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട വിപുലമായ ആഘോഷ പരിപാടികളാണ് സംഘടന ഒരുക്കിയിരിക്കുന്നത്.
Onam celebrations in Uran

ഉറനില്‍ ഓണാഘോഷം

Updated on

നവിമുംബൈ: അയ്യപ്പ കള്‍ച്ചറല്‍ അസോസിയേഷനും ഉറന്‍ മലയാളി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ബോയ്ര്‍ റസ്റ്ററന്‍റ് കോട്ട്‌നാക വേദിയാകും. ഒക്റ്റോബർ 5ന് രാവിലെ 9 മുതലാണ് ഓണാഘോഷം.

സാംസ്‌കാരിക സമ്മേളനത്തില്‍ നോര്‍ക്ക കാര്‍ഡ് വിതരണവും നടത്തും. തുടര്‍ന്ന് രാഗലയ മെലഡീസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട വിപുലമായ ആഘോഷ പരിപാടികളാണ് സംഘടന ഒരുക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com