
പെണ്‍വാണിഭസംഘം പിടിയില്‍
മുംബൈ: ഭക്ഷണശാലയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സ്ത്രീയെ മുംബൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു ഭക്ഷണശാലയില്‍ രാത്രി നടത്തിയ റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്.
സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയും മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇവരെ രക്ഷിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.