മലയാളി ബിസിനസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏകദിന പ്രസംഗ പരിശീലന പരിപാടി നവംബർ 10 ന്

താനെ വാഗ്ലെ എസ്റ്റേറ്റ് ടിസ ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട്‌ 5 വരെയാണ് പരിപാടി
മലയാളി ബിസിനസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏകദിന പ്രസംഗ പരിശീലന പരിപാടി നവംബർ 10 ന്
Updated on

താനെ: മലയാളി ബിസിനസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏകദിന പ്രസംഗ പരിശീലന പരിപാടി നവംബർ 10 ന് താനെയിൽ വെച്ച് നടക്കുന്നു.

പ്രാസംഗിക കലയില്‍ പ്രഗത്ഭനും കേരളത്തിലുടനീളവും വിദേശരാജ്യങ്ങളിലും നിരവധി പരിപാടികള്‍ നടത്തി വരുന്ന അഷ്റഫ് രാങ്ങാട്ടൂർ ആണ് Effective Public Speaking എന്ന കോഴ്സ് അവതരിപ്പിക്കുന്നത്.

അന്നേ ദിവസം താനെ വാഗ്ലെ എസ്റ്റേറ്റ് ടിസ ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട്‌ 5 വരെയാണ് പരിപാടി.

പ്രവേശനം പാസ് മൂലം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph:98338 25505

     98214 70772

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com