13 നില കെട്ടിടത്തിന് തീ പിടിച്ചു; ഒരു സ്ത്രീ മരിച്ചു, ഒരാൾക്ക് പരുക്ക്

അഗ്നിരക്ഷാ സേനയുടെ 5 വാഹനങ്ങളെത്തിയാണ് തീ അണച്ചത്

One woman died in a fire; another was burned

13 നില കെട്ടിടത്തിന് തീ പിടിച്ചു; ഒരു സ്ത്രീ മരിച്ചു, ഒരാൾക്ക് പരുക്ക്

file image
Updated on

മുംബൈ: വിലെ പാര്‍ലെയില്‍ പാര്‍പ്പിടസമുച്ചയത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ തീപ്പിടിത്തത്തില്‍ 63 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. 34 വയസ്സുള്ള ഒരു സ്ത്രീക്ക് പരുക്കേറ്റു.

13 നില കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് തീ പിടിത്തം ഉണ്ടായത്. പൊള്ളലേറ്റ ഇരുവര്‍ക്കും ശ്വാസ തടസ്സം ഉണ്ടായതായും പൊലീസ് പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ 5 വാഹനങ്ങളെത്തിയാണ് തീ അണച്ചത്‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com