കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സർവകക്ഷി ഉമ്മൻചാണ്ടി അനുസ്മരണം നാളെ പൻവേലിൽ; വി.ടി. ബൽറാം മുഖ്യാതിഥി

oommen chandy
oommen chandy

റായ്‌ഗഡ്: അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാളെ പൻവേലിൽ സംഘടിപ്പിക്കുന്നു.

നാളെ വൈകീട്ട് 6 മണിക്ക് പൻവേൽ സെക്ടർ 2 ലെ ജാഗ്രതി പ്രകൽപ്പ് ഹാളിൽ വെച്ചാണ് അനുസ്മരണ യോഗം ചേരുന്നത്. തൃത്താല മുൻ എം എൽ എ യും കോൺഗ്രസ് നേതാവുമായ വി ടി ബൽറാം ആയിരിക്കും മുഖ്യാതിഥി.

ചടങ്ങിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സാജൻ പി ചാണ്ടി 9769486848, മുരളി കെ നായർ 9324929113, അനിൽ കുമാർ പിള്ള 8879511868

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com