ശനിയാഴ്ച നടത്താനിരുന്ന മഹാരാഷ്ട്ര ബന്ദിൽ നിന്ന് പിൻമാറി പ്രതിപക്ഷം

ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ വായ്മൂടികെട്ടി പ്രതിഷേധിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ അറിയിച്ചു
opposition withdrew from the maharashtra bandh that was to be held on saturday
ശനിയാഴ്ച നടത്താനിരുന്ന മഹാരാഷ്ട്ര ബന്ദിൽ നിന്ന് പിൻമാറി പ്രതിപക്ഷം
Updated on

മുംബൈ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ശനിയഴ്ച്ചത്തെ മഹാരാഷ്ട്ര ബന്ദിൽ നിന്ന് പിൻമാറി പ്രതിപക്ഷ സഖ്യമായ എംവിഎ.

അതേസമയം, ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ വായ്മൂടികെട്ടി പ്രതിഷേധിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ അറിയിച്ചു. ബദ്ലാപുരിൽ നഴ്സറി വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് ബന്ദ് പ്രഖ്യാപിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com