മുംബൈ: ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ പടുതോള്‍ വാസുദേവന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കുന്നു.14 ന് ചിത്രപ്രദര്‍ശനം സമാപിക്കും.
മനുഷ്യനും പ്രകൃതിയുമുള്ള ബന്ധവും, ഓര്‍മയും കല്‍പ്പനയും കൂടിച്ചേരുന്ന അതിരങ്ങളുമാണ് പടുതോള്‍ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത്.