പന്‍വേല്‍ നായര്‍ സാംസ്‌കാരിക സമിതിയുടെ 25ാം വാര്‍ഷികവും ഓണാഘോഷവും

25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍

Panvel Nair Cultural Committee's 25th anniversary and Onam celebrations

25ാം വാര്‍ഷികവും ഓണാഘോഷവും

Updated on

നവിമുംബൈ: പന്‍വേല്‍ നായര്‍ സാംസ്‌കാരിക സമിതിയുടെ 25-ാം വാര്‍ഷികവും ഓണാഘോഷവും 21-ന് പന്‍വേലിലെ വിരൂപാക്ഷ മംഗള്‍ കാര്യാലയത്തില്‍ സംഘടിപ്പിക്കുന്നു. മാവേലി എഴുന്നള്ളിപ്പ് (ഘോഷയാത്ര), വഞ്ചിപ്പാട്ട്, പുലികളി തുടങ്ങി കേരളത്തിന്‍റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്ന വിവിധ കലാ പരിപാടികള്‍ ഓണാഘോഷത്തില്‍ ഉണ്ടായിരിക്കും.

പന്‍വേലില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള 500-ലധികം കുടുംബങ്ങള്‍ പങ്കെടുക്കുന്ന എന്‍എസ്എസ് പന്‍വേലിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമാകും സമൂഹിക സാംസ്‌കാരിക സമ്മേളനത്തോട് കൂടിയ ഈ ഓണഘോഷം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com