
മുംബൈ: മുംബൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് ഓണക്കാല സ്‌പെഷ്യൽ ട്രെയിൻ അനുവധിക്കണ മെന്നാവശ്യപ്പെട്ട് ഫെയ്മയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. സെൻട്രൽ റെയിൽവേ P COM മുകുൽ ജയിൽ, dy.P COM മനോജ് കുമാർ ഗോയിൽ, CTPM എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.
നിവേദക സംഘത്തിൽ ഫെയ്മ മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ്, സോണൽ കമ്മിറ്റി മെമ്പർ ബൈജു സൽവിൻ, ഫെയ്മ മഹാരാഷ്ട്ര സെക്രട്ടറി പി. പി. അശോകൻ എന്നിവർ ഉണ്ടായിരുന്നു.