ന്യൂ ബോംബെ അയ്യപ്പ മിഷന്‍ ക്ഷേത്രത്തില്‍ പിതൃബലി തര്‍പ്പണം

രസീത് ക്ഷേത്രം കൗണ്ടറില്‍നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എടുക്കാം

Pitrubali Tharpanam at Ayyappa Mission Temple

അയ്യപ്പ മിഷന്‍ ക്ഷേത്രത്തില്‍ പിതൃബലി തര്‍പ്പണം

Updated on

നവിമുംബൈ: വാഷി സെക്ടര്‍ 8ല്‍ സ്ഥിതി ചെയ്യുന്ന ന്യൂ ബോംബെ അയ്യപ്പ മിഷന്‍ ക്ഷേത്രത്തില്‍ ജൂലായ് 24 ന് വാവ് ബലിയോടനുബന്ധിച്ച് പിതൃ ബലി തര്‍പ്പണം നടക്കും.ബലിയിടുന്നതിനുള്ള രസീത് ക്ഷേത്രം കൗണ്ടറില്‍നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എടുക്കാവുന്നതാണ്. ഫോണ്‍:9869411139

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com