ഗോരേഗാവ് അയ്യപ്പക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം

ഫെബ്രുവരി 24 ന് ക്ഷേത്രത്തിൽ ചോറ്റാനിക്കര മകവും ആഘോഷിക്കപെടുന്നു
ഗോരേഗാവ് അയ്യപ്പക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം
Updated on

മുംബൈ: ഗോരേഗാവ് ബങ്കൂർനഗർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ ഫെബ്രുവരി 25 ഞായറാഴ്ച പൊങ്കാല മഹോത്സവം. നടത്തപ്പെടുന്നു.

അതേസമയം ഫെബ്രുവരി 24 ന് ക്ഷേത്രത്തിൽ ചോറ്റാനിക്കര മകവും ആഘോഷിക്കപെടുന്നു .അന്നേ ദിവസം രാവിലെ 5.30ന് അഭിഷേകം.8.30 ന് ദേവീ മാഹാത്മ്യം.10.30ന് മഞ്ഞളഭിഷേകം.വൈകുന്നേരം 6.30ന് മഹാദീപാരാദന, പുഷ്പാഭിഷേകം.7.30ന് ഭഗവതി സേവ.8.00 ഭജന.9.30ന് മഹാ പ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബുക്ക് ചെയ്യേണ്ട നമ്പർ

Ph:7045934635 7045934636

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com