ബദ്‌ലാപൂർ അയ്യപ്പ ക്ഷേത്രത്തിൽ ഫെബ്രുവരി 25 ന് പൊങ്കാല മഹോത്സവം

മേൽശാന്തി 9.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകർന്നു നൽകുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും
ബദ്‌ലാപൂർ അയ്യപ്പ ക്ഷേത്രത്തിൽ ഫെബ്രുവരി 25 ന് പൊങ്കാല മഹോത്സവം
Updated on

താനെ: ഫെബ്രുവരി 25നു ആറ്റുകാൽ പൊങ്കാല ബദലാപൂർ അയ്യപ്പ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും, ശേഷം മേൽശാന്തി 9.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകർന്നു നൽകുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും.

നൂറു കണക്കിന് സ്ത്രീ ഭക്തജനങ്ങളെയാണ് ബദലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ ആദ്യ പൊങ്കാല ചടങ്ങിൽ പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com