പ്രകാശ് അംബേദ്കറുടെ വി ബി എ ഒടുവിൽ എംവിഎയോടൊപ്പം ലയിച്ചു

പ്രകാശ് അംബേദ്കറുടെ വി ബി എ ഒടുവിൽ എംവിഎയോടൊപ്പം ലയിച്ചു

ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സഖ്യത്തിൽ ചേരാനുള്ള തീരുമാനം നടന്നത്

മുംബൈ : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) ഔദ്യോഗികമായി മഹാ വികാസ് അഗാദി സഖ്യത്തിൽ (എംവിഎ) ചേർന്നു. ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സഖ്യത്തിൽ ചേരാനുള്ള തീരുമാനം നടന്നത്.

മെട്രൊ വാർത്തയുടെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ വിബിഎയും മഹാവികാസ് അഘാഡിയിലെ മറ്റ് ഘടകകക്ഷികളും തമ്മിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്നലെയാണ് പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com