പ്രമോദ് മേനോന്‍ അന്തരിച്ചു

മുന്‍ കോര്‍പറേറ്ററാണ്
Pramod Menon, the first Malayali corporator of Mira Bhayandar Municipal Corporation, passes away

പ്രമോദ് മേനോന്‍

Updated on

മുംബൈ: മീര ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ആദ്യ മലയാളി കോര്‍പ്പറേറ്ററും, മിരാറോഡ് അയ്യപ്പ ക്ഷേത്രത്തിന്‍റെ സ്ഥാപകനും പ്രമോദ് മേനോന്‍ നിര്യാതനായി. 65 വയസായിരുന്നു. മിരാറോഡ്, ശാന്തി നഗറില്‍, സെക്റ്റർ 6, ബി -7/42ല്‍ താസക്കാരാനായ അദ്ദേഹം പാലക്കാട് സ്വദേശിയാണ്.

ഭാര്യ മാലതി മേനോന്‍, മകന്‍ ശൈലേഷ് പ്രമോദ് മേനോന്‍. പുനെയിലെ തൊഴിലാളി നേതാവ് രാജന്‍ നായരുടെ അളിയനാണ് പരേതന്‍. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മിരാറോഡ് വൈകുണ്ട ശ്മാശനത്തില്‍ നടക്കും. പ്രമോദ് മേനോന്‍റെ വിയോഗത്തില്‍ മീരാ റോഡിലെ മലയാളി സംഘടനകള്‍ അനുശോചിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com