വാഷി വൈകുണ്ഠാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവവത്തിന് തുടക്കം

പ്രതിഷ്ഠ മഹോത്സവം 27 ന് അവസാനിക്കും
വാഷി വൈകുണ്ഠാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവവത്തിന് തുടക്കം
Updated on

നവിമുംബൈ : വാഷി സെക്ടർ 29 ഇൽ സ്ഥിതി ചെയ്യുന്ന വാഷി വൈകുണ്ഠാ ക്ഷേത്രത്തിൽ ഇന്നലെ പ്രതിഷ്ഠാ മഹോത്സവവത്തിന് തുടക്കം കുറിച്ചു.

പ്രതിഷ്ഠ മഹോത്സവം 27 ന് അവസാനിക്കും. നഗരത്തിലെ പ്രധാന ഗുരുവായൂരപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് വാഷി വൈകുണ്ഠാമെന്നറിയപ്പെടുന്ന ക്ഷേത്രം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. Ph :022 277800303

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com