ഉല്ലാസ് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 24-മത് വാർഷിക പ്രതിഷ്ഠ മഹോത്സവം കൊണ്ടാടുന്നു

ഇതോടനുബന്ധിച്ച് നടക്കുന്ന പൂജാദി കർമ്മങ്ങൾ ശബരിമല തന്ത്രി കണ്ഠരര് മോഹനരരുടെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഉല്ലാസ് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 24-മത് വാർഷിക പ്രതിഷ്ഠ മഹോത്സവം കൊണ്ടാടുന്നു

താനെ: ഉല്ലാസ് നഗർ 4 ഇൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തിലാണ് ഈ മാസം 10-11 നുമായി 24-മത് വാർഷിക പ്രതിഷ്ഠ മഹോത്സവം കൊണ്ടാടുന്നത്.

ഇതോടനുബന്ധിച്ച് നടക്കുന്ന പൂജാദി കർമ്മങ്ങൾ ശബരിമല തന്ത്രി കണ്ഠരര് മോഹനരരുടെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 70455 60118, 98202 13065

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com