ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; നടിമാർ ഉൾപ്പെടെ അറസ്റ്റിൽ

സംഘത്തില്‍ ഉണ്ടായിരുന്നത് 2 നടിമാര്‍

Prostitution gang including actresses arrested

നടിമാരുള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍

Updated on

മുംബൈ: ഗിര്‍ഗാവില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തെ മുംബൈ പൊലീസ് പിടി കൂടി. മറാഠി സിനിമകളില്‍ നായിക വേഷം ചെയ്തിരുന്ന നടിയും ബംഗാളി, ഹിന്ദി ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള നടിയും പിടിയിലായവരില്‍ ഉള്‍പ്പെടും. മേയ്ക്ക് അപ്പ് മാന്‍റെ നേതൃത്വത്തിലാണ് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇയാളും പിടിയിലായിട്ടുണ്ട്.

ഹോട്ടല്‍ ഉടമകളുടെ പിന്തുണയോടെയാണോ സംഘം പ്രവര്‍ത്തിച്ചതെന്ന് സംശയം ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com