

ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ സമൂഹ തിലഹോമം
മുംബൈ: :കര്‍ക്കിടക വാവുബലി പ്രമാണിച്ച് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗര്‍ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ സമൂഹ തിലഹോമം നടത്തുന്നു. ഓഗസ്റ്റ് 12ന് രാവിലെ 7.30ന് ചടങ്ങുകള്‍ ആരംഭിക്കും.
സമൂഹ തിലഹോമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്കായി പ്രത്യേക ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും. 9819528487