മുംബൈയിൽ ഇന്ന് മുതൽ രണ്ടു ദിവസം ചെറിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിഭാഗം

കഴിഞ്ഞ ആഴ്ച്ചയും മഹാരാഷ്ട്രയിലെ പല ഭാഗത്തും മഴ ലഭിച്ചിരുന്നു
മുംബൈയിൽ ഇന്ന് മുതൽ രണ്ടു ദിവസം ചെറിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിഭാഗം

മുംബൈ: മാർച്ച് 15 നും 17 നും ഇടയിൽ നഗരത്തിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിഭാഗം.ചെറിയ മഴ മൂലം ചൂടിൽ നിന്ന് അൽപം ആശ്വാസം നൽകാനാണ് സാധ്യതയെന്നും ഐ എം ഡി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ചയും മഹാരാഷ്ട്രയിലെ പല ഭാഗത്തും മഴ ലഭിച്ചിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com