
മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ്
നാഗ്പുര്‍: മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ആര്‍എസ്എസിന്‍റെ വാര്‍ഷിക വിജയദശമി ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയാകും.
ആര്‍എസ്എസ് സ്ഥാപിതമായതിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിജയദശമി ഉത്സവ് രാവിലെ 7.40-ന് നാഗ്പുരിലെ രേഷിംബാഗില്‍ നടക്കും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും.