Ramesh Chennithala visits Mumbai Mani Bhavan
ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ മണിഭവൻ സന്ദർശിച്ച് രമേശ് ചെന്നിത്തല

ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ മണിഭവൻ സന്ദർശിച്ച് രമേശ് ചെന്നിത്തല

Published on

മുംബൈ: ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ ഗാന്ധി സ്മാരകമായ മണിഭവൻ സന്ദർശിച്ച് രമേശ് ചെന്നിത്തല. ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിച്ച ചെന്നിത്തല മണി ഭവനിൽ വിവിധ ചടങ്ങുകളിലും പങ്കെടുത്തു.

കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷ വർഷ ഗെയ്ക്ക്വാദ് എം.പി അടക്കമുള്ളവരും ചടങ്ങിന്‍റെ ഭാഗമായി. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായിരുന്ന മണി ഭവൻ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ സ്മാരകമാണ്.

logo
Metro Vaartha
www.metrovaartha.com