പ്രതിമാസ അക്ഷര സന്ധ്യയിൽ രവി തൊടുപുഴയുടെ 'ബോംബെ പ്രവാസത്തിന്‍റെ നാൾ വഴിയിൽ'ചർച്ച ചെയ്യപ്പെടുന്നു

മഹാനഗരത്തിനേയും അതിന്‍റെ ചരിത്രത്തേയും പുതുമയുള്ള ഒരു കാഴ്ചയിൽ കൂടി വിവരിക്കുന്ന ഈ പുസ്‌തകം പ്രശസ്ത വിവർത്തകനും എഴുത്തുകാരനുമായ അൻസർ അലിയാണ് പരിചയപ്പെടുത്തുന്നത്
ravi thodupuzha s days of bombay exile book is discussed in the monthly akshara sandhya
പ്രതിമാസ അക്ഷര സന്ധ്യയിൽ രവി തൊടുപുഴയുടെ 'ബോംബെ പ്രവാസത്തിന്‍റെ നാൾ വഴിയിൽ'ചർച്ച ചെയ്യപ്പെടുന്നു

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരുൾ പ്രതിമാസ സാഹിത്യ ചർച്ചാ വേദിയായ അക്ഷര സന്ധ്യയിൽ രവി തൊടുപുഴ രചിച്ച 'ബോംബെ പ്രവാസത്തിന്‍റെ നാൾ വഴിയിൽ'എന്ന പുസ്തകം ചർച്ച ചെയ്യപ്പെടുന്നു.ജൂൺ 30 വൈകീട്ട് 5 മണിക്കാണ് പ്രസ്തുത പരിപാടി എൻ ബി കെ എസ് അങ്കണത്തിൽ വെച്ച് നടക്കുക.

മഹാനഗരത്തിനേയും അതിന്‍റെ ചരിത്രത്തേയും പുതുമയുള്ള ഒരു കാഴ്ചയിൽ കൂടി വിവരിക്കുന്ന ഈ പുസ്‌തകം പ്രശസ്ത വിവർത്തകനും എഴുത്തുകാരനുമായ അൻസർ അലിയാണ് പരിചയപ്പെടുത്തുന്നത്.തുടർന്നു നടക്കുന്ന ചർച്ചയിലേക്ക് എല്ലാ അക്ഷരസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

Trending

No stories found.

Latest News

No stories found.