ആർബിഐയുടെ 90-ാം വാർഷികത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ

റിസർവ് ബാങ്കിന്റെ 90 വർഷത്തെ അനുസ്മരണ ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹം സംസാരിക്കും
ആർബിഐയുടെ 90-ാം വാർഷികത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ

മുംബൈ: ആർബിഐയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നു. റിസർവ് ബാങ്കിന്റെ 90 വർഷത്തെ അനുസ്മരണ ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹം സംസാരിക്കും.

മുംബൈയിൽ നടക്കുന്ന പരിപാടിയിൽ ധനമന്ത്രി നിർമ്മല സീതാരാമനും പങ്കെടുക്കും, അവിടെ അവർ സദസിനെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഉദ്ഘാടന പ്രസംഗം നടത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com