മുംബൈ മേയര്‍ പദവി വനിതാ സംവരണം

നിശ്ചയിച്ചത് നറുക്കെടുപ്പിലൂടെ
Reservation for women in the post of Mumbai Mayor

മുംബൈ മേയര്‍ പദവി വനിതാ സംവരണം

Updated on

മുംബൈ: മുംബൈയിലെ അടുത്ത മേയര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള വനിതയായിരിക്കും. നഗരവികസന വകുപ്പ് നറുക്കെടുപ്പിലൂടെയാണ് ഇക്കാര്യം നിശ്ചയിച്ചത്. അതേസമയം ഭരണകക്ഷികള്‍ക്ക് അനുയോജ്യമായ രീതിയില്‍ നറുക്കെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളും ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയില്‍പ്പെട്ടവരായിരുന്നതിനാല്‍, ഈ വിഭാഗത്തിന് മേയര്‍സ്ഥാനം ലഭിച്ചിരുന്നുവെങ്കില്‍ അത് അവര്‍ക്ക് ലഭിക്കുമായിരുന്നു.

ഇത്തവണ മേയര്‍ സ്ഥാനം ഈ വിഭാഗത്തിന് സംവരണം ചെയ്യപ്പെടാനുള്ള സാധ്യത അവര്‍ ഉറപ്പിച്ചിരുന്നു. ദൈവം അനുവദിച്ചാല്‍ മുംബൈയ്ക്ക് തന്‍റെ പാര്‍ട്ടിയില്‍ നിന്ന് മേയര്‍ ഉണ്ടാകുമെന്ന് ഉദ്ധവ് പറഞ്ഞത് ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com