

സഹാർ മലയാളി സമാജം വാർഷിക പൊതുയോഗം
അന്ധേരി: സഹാര്‍ മലയാളി സമാജത്തിന്‍റെ വാര്‍ഷിക പൊതുയോഗം 26 ന് ഞായറാഴ്ച വൈകിട്ട് 6 ന് സമാജം ഓഫീസില്‍ നടക്കും. 2024-2025 - ലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുക.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക ഓഡിറ്ററെ നിയമിക്കുക.സമാജത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തെക്കുറിച്ചുള്ള ചര്‍ച്ച. ഫോണ്‍ :99679 04739