
മുംബൈ: സഹാർ മലയാളി സമാജം വാർഷിക പൊതു യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
KS. ചന്ദ്രസേനൻ [പ്രസിഡണ്ട്], സുജിത് മച്ചാഡ് [വൈസ് പ്രസിഡന്റ് ], പി. കെ. ബാലകൃഷ്ണൻ [ സെക്രട്ടറി], എൻ. പി. വർഗീസ് [ ട്രഷറർ], സ്മിത ബാലചന്ദ്രൻ, പുഷ്പൻ ജി. [ജോയിന്റ് സെക്രട്ടറിമാർ], ജോയിന്റ് ട്രഷറർ - ജെ. സുകൃതലാൽ, കെ. ശിവദാസ് മേനോൻ, കെ. കെ. പ്രദീപ് കുമാർ, സി. എം. തോമസ്, ടി. പി. സദാനന്ദൻ, കെ. പുരുഷോത്തമൻ, ഗീതാ ബാലകൃഷ്ണൻ, കെ. മോഹൻ നായർ, വി . എ. ഭരതൻ, ഷാജി എബ്രഹാം, ജോജോ വർക്കി, പി കെ. ജോസ്, സുശീൽ ഉണ്ണി [മാനേജിങ് കമ്മിറ്റി അംഗങ്ങൾ], പഴവൂർ നാരായണൻ [ഇന്റേണൽ ഓഡിറ്റർ] എന്നിവരാണ് പുതിയ ഭാരവാഹികൾ.