സഹാര്‍ സമാജം വിദ്യാര്‍ഥികളെ അനുമോദിക്കുന്നു

9ന് വൈകിട്ട് 7ന്
Sahar Samajam felicitates students

സഹാര്‍ സമാജം വിദ്യാര്‍ഥികളെ അനുമോദിക്കുന്നു

file
Updated on

അന്ധേരി: സഹാര്‍ മലയാളി സമാജം 2026 ല്‍ എസ്എസ്സി, എച്ച്എസ്സി പരീക്ഷ പാസായ കുട്ടികളെ അനുമോദിക്കും. 9 ന് ഞായറാഴ്ച വൈകിട്ട് 7 ന് സമാജം ഓഫിസിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുക.

പരീക്ഷ പാസായി എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി സമാജം ഓഫിസില്‍ എത്തിക്കുകയോ താഴെ കാണുന്ന നമ്പറില്‍ വാട് സ്സാപ്പ് ചെയ്യുകയോ വേണമെന്ന് സമാജം സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 9967904739, 9757240092

logo
Metro Vaartha
www.metrovaartha.com