നിർമിതബുദ്ധി സാഹിത്യത്തിൽ; ചർച്ചയൊരുക്കി സാഹിത്യവേദി

ഞായറാഴ്ച വൈകിട്ട് 4.30 ന്‌ മാട്ടുംഗയിലെ കേരള ഭവനത്തിലാണ് ചർച്ച.
നിർമിതബുദ്ധി സാഹിത്യത്തിൽ; ചർച്ചയൊരുക്കി സാഹിത്യവേദി

മുംബൈ: സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചയിൽ വിക്രമൻ പി. എൻ. "നിർമിതബുദ്ധി സാഹിത്യത്തിൽ " എന്ന വിഷയത്തിൽ ലേഖനം അവതരിപ്പിക്കുന്നു. ജൂൺ 2 ഞായറാഴ്ച വൈകിട്ട് 4.30 ന്‌ മാട്ടുംഗയിലെ കേരള ഭവനത്തിലാണ് ചർച്ച. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -Ph :+91 98204 25553

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com