
തിരുവാതിര മേയ് 8ന് ഗുരുവായൂരില്‍
താനെ: ഡോംബിവലി പലാവാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമിത്ര ഗ്രൂപ്പിന്‍റെ തിരുവാതിര മെയ് 8 ന് ഗുരുവായൂരില്‍ വെച്ച് നടത്തപ്പെടുന്നു.
ബില്‍ഷ ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന സംഘം ഇതാദ്യമായാണ് ഗുരുവായൂരില്‍ തിരുവാതിര അവതരിപ്പിക്കുന്നത്. തിരുവാതിര കൂടാതെ ഒരു കച്ചേരിയും, ഭരതനാട്യവും അന്നേ ദിവസം അരങ്ങേറും.