രാജ് താക്കറെയുമായി സഖ്യപ്രഖ്യാപനം ഉടനെന്ന് സഞ്ജയ് റാവുത്ത്

തെരഞ്ഞെടുപ്പ് ജനുവരി 15ന്

Sanjay Raut says alliance with Raj Thackeray will be announced soon

സഞ്ജയ് റാവുത്ത്

Updated on

മുംബൈ: മുംബൈ, താനെ, പുനെ, നാസിക് തുടങ്ങി 29 നഗരസഭകളിലേക്ക് ജനുവരി 15-ന് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേനയും (യുബിടി) എംഎന്‍എസും കൈകോര്‍ക്കുമെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്തും. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാകും മത്സരിക്കുക

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com