താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് രജതജൂബിലി: സന്തോഷ് കീഴാറ്റൂരിന്‍റെ 'പെൺനടൻ' ഡിസംബർ 30ന്

പ്രവേശനം 7.30 മുതൽ
താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് രജതജൂബിലി: സന്തോഷ് കീഴാറ്റൂരിന്‍റെ 'പെൺനടൻ' ഡിസംബർ 30ന്
Updated on

താനെ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്‍റെ രജതജൂബിലിയോട് അനുബന്ധിച്ച് ഡിസംബർ 30 ശനിയാഴ്ച്ച രാത്രി 8.00 ന് ഡോംബിവിലി വെസ്റ്റ് സാവിത്രി ഭായ് ഫുലേ ഹാളിൽ സിനിമാനടൻ സന്തോഷ് കീഴാറ്റൂരിന്‍റെ പെൺനടൻ എന്ന സോളോ ഡ്രാമ അരങ്ങേരുന്നു. നാടകത്തിന്‍റെ പ്രവേശനം 7.30 മുതൽ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com