സാഹിത്യ ചര്‍ച്ചയില്‍ സവിത മോഹനന്‍ കവിതകള്‍ അവതരിപ്പിക്കും

കല്യാണ്‍ കേരള സമാജം ഹാളിലാണ് പരിപാടി
Savita Mohanan to present poems at literary discussion

സാഹിത്യ ചര്‍ച്ച

Updated on

മുംബൈ: കല്യാണ്‍ സാംസ്‌കാരി വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ സവിത മോഹനന്‍ കവിതകള്‍ അവതരിപ്പിക്കും.

15ന് വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളിലാണ് പരിപാടി. മുംബൈയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. വിവരങ്ങള്‍ക്ക്: 9920144581

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com