മുംബൈയിൽ വീണ്ടും മലയാളിയെ കാണാതായതായി

തങ്കപ്പൻ കെ എന്ന മുതിര്‍ന്ന പൗരനെയാണ് കഴിഞ്ഞ മാസം 31 മുതൽ മുതൽ കാണാതായത്
തങ്കപ്പൻ കെ.
തങ്കപ്പൻ കെ.
Updated on

നവിമുംബൈ: മലയാളികളായ വയോധികരെ മുംബൈയിലും പരിസര പ്രദേശങ്ങളിലും കാണാതാകുന്നത് തുടർക്കഥയാകുന്നു. തിരുവനന്തപുരം ചിറയിൻ കീഴ്സ്വദേശിയും നവിമുംബൈ സിവുഡ് സെക്ടർ 44 ലെ നിവാസിയുമായ

തങ്കപ്പൻ കെ (74) എന്ന മുതിര്‍ന്ന പൗരനെ കഴിഞ്ഞ മാസം 31 മുതൽ മുതൽ കാണാതായിരിക്കുന്നു. സീവുഡിൽ നിന്ന് പനവേലിലേക്ക് പോയതാണ് എന്നാണ് വിവരം.സീവുഡ് പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇദ്ദേഹത്തിന് അല്പം ഓർമ്മ കുറവുള്ളതായി കുടുംബം അറിയിച്ചു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

ശീതൾ തങ്കപ്പൻ (ഭാര്യ)

ഫോൺ 96193 28475

ബൈജു ശെൽവൻ (അടുത്ത ബന്ധു)

ഫോൺ 7021575949

രഘുനാഥൻ നായർ പൻവേൽ

കൺവീനർ, (സെർച്ച് &ഫൈൻഡിംഗ് വിഭാഗം,ഫെയ്മ മഹാരാഷ്ട്ര)

ഫോൺ 99201 19966

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com