ശരദ് പവാര്‍ വീണ്ടും ആശുപത്രിയില്‍

ചികിത്സ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍
Sharad Pawar hospitalized again

ശരദ് പവാര്‍

file
Updated on

മുംബൈ: മുതിര്‍ന്ന എന്‍സിപി പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച പൂണെയില്‍ ആശുപത്രിയിലായിരുന്ന ശരദ് പവാറിനെ തുടര്‍ചികിത്സകള്‍ക്കായാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കൂടുതല്‍ വിവരങ്ങള്‍ പവാര്‍ കുടുംബം പങ്കുവച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com