സഹാർ ശിവ പാർവ്വതി അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽത്സവം

ഫെബ്രുവരി 15 ന് രാവിലെ 5.30ന് ഗണപതിഹോമം
Shivaratri festival at Sahar Shiva Parvati Ayyappa Ganapathi Temple

സഹാർ ശിവ പാർവ്വതി അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽത്സവം

Updated on

അന്ധേരി: സഹാർ ശിവ പാർവ്വതി അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽത്സവം. ഫെബ്രു വരി 15 ന് രാവിലെ 5.30ന് ഗണപതിഹോമം നടക്കും. തുടർന്ന് അഭിഷേകങ്ങളും. 108 കലശങ്ങളും നടക്കും.

രാവിലെ 6 മുതൽ സഹാർ അയ്യപ്പ ഭക്തസംഘ ഗ്രൂപ്പിന്‍റെ അഖണ്ഡനാമ ജപം, 8ന് മഹാമൃത്യജ്ഞയഹോമം,

വൈകിട്ട് 7.30 മുതൽ ദീപാഞ്ജലി ഗ്രൂപ്പിന്‍റെ രാഗമഞ്ജരിയും നടക്കും. 10 ന്‌ മഹാ ദീപാരാധന ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com