ഐരോളിയിൽ ശ്രീ മുത്തപ്പൻ മഹോത്സവം മാർച്ച് 4 ന്

അന്നേദിവസം രാവിലെ 5.30 ന് ഗണപതിഹോമത്തോട്‌ കൂടി ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഐരോളിയിൽ ശ്രീ മുത്തപ്പൻ മഹോത്സവം മാർച്ച് 4 ന്
Updated on

നവിമുംബൈ: മാർച്ച് 4 ശനിയാഴ്ച്ച ഐരോളി സെക്ടർ 19 ലെ സുനിൽ ചൗഗുലേ സ്പോർട്സ് ഗ്രൗണ്ടിലാണ് മുത്തപ്പൻ തിരുവെള്ളാട്ട മഹോത്സവം നടക്കുന്നു. അന്നേദിവസം രാവിലെ 5.30 ന് ഗണപതിഹോമത്തോട്‌ കൂടി ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഹരിദാസ് 9920899737

രാജേഷ് നായർ    9819697429

logo
Metro Vaartha
www.metrovaartha.com