മുത്തപ്പൻ സേവാ സാൻസ്ഥ ഐരോളി യുടെ അഞ്ചാംമത് ശ്രീ മുത്തപ്പൻ തിരു വെള്ളാട്ട മഹോത്സവം

അന്നേ ദിവസം രാവിലെ 5.30ന് ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിക്കും
മുത്തപ്പൻ സേവാ സാൻസ്ഥ ഐരോളി യുടെ അഞ്ചാംമത് ശ്രീ മുത്തപ്പൻ തിരു വെള്ളാട്ട മഹോത്സവം

നവിമുംബൈ: ശ്രീ മുത്തപ്പൻ സേവാ സാൻസ്ഥ ഐരോളി യുടെ അഞ്ചാംമത് ശ്രീ മുത്തപ്പൻ തിരു വെള്ളാട്ട മഹോത്സവം ഈ മാസ 23 ന് നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ 5.30ന് ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് 4 നാണ് മുത്തപ്പൻ വെള്ളാട്ടം.വൈകീട്ട് 7.30 മുതൽ അന്നദാനം ഉണ്ടായിരിക്കും. കൂടുതൽ വിവരണങ്ങൾക്ക് ബന്ധപ്പെടുക. Ph: 9867983976, 9820629122

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com