മുംബൈ: മുംബൈയിലെ വഡാലയിലെ വസതിയിൽ നിന്ന് ഒരു മാസം മുൻപാണ് 12 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയായിരുന്നു.വഡാല ട്രക്ക് ടെർമിനസിന് സമീപമുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജനുവരി 28 മുതൽ വീട്ടിൽ നിന്ന് കാണാതായതായ വിദ്യാർഥിയെ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.കാലിലെ ചെരുപ്പാണ് മൃതദേഹം തിരിച്ചറിയാൻ പിതാവിനെ സഹായിച്ചത്.