മുംബൈ: ശ്രിനാരായണ ഗുരുവിൻ്റെ 170 ആംമത് ജയന്തിയുടെ ഭാഗമായി ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ചതയദിന പൂജകൾ ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ ആസ്ഥാനത്തും യൂണിയനിൽ പെട്ട ശാഖായോഗങ്ങളിലും,ആഗസ്റ്റ് 20 ന് ചൊവ്വാഴ്ച്ച നടത്തപ്പെടുന്നു. മഹാഗണപതി ഹോമം,ഗുരു പൂജ,ഗുരു പുഷ്പാഞ്ജലി,ഗുരുദേവ കൃതികളുടെ പാരായണം,ഗുരു ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, പ്രഭാഷണം, ഭജന,ദീപാരാധന, സമർപ്പണം, പ്രസാദ വിതരണം, മഹാപ്രസാദം എന്നിവയോടെ ഭക്തിപുരസരം നടത്തപ്പെടുമെന്ന് യൂണിയൻ പ്രസിഡന്‍റ് എം.ബിജുകുമാർ അറിയിച്ചു.
ഘാട്ട്കോപ്പർ.
യൂണിയൻ ആസ്ഥാനമന്ദിരത്തിൽ രാവിലെ പത്ത് മണിമുതൽ വനിതാസംഘം യൂണിയന്‍റെ ആഭിമുഖ്യത്തിൽ .
ഫോൺ :9920121805.
ഡോംബിവലി ശാഖ.
എസ്.എൻ.ഡി.പി.യോഗം 3823 നമ്പർ ഡോംബിവലി ശാഖയുടെ കോപ്പർഗാവിലെ ഗുരു മന്ദിരത്തിൽ വച്ച് രാവിലെ 10 മണിമുതൽ.
ഫോൺ നമ്പർ 9167127990.
ചെമ്പുർ കോളനി ശാഖ.
എസ്.എൻ.ഡി.പി.യോഗം 4651 നമ്പർ ചെമ്പുർ കോളനി ശാഖയുടെ ഗുരുപ്രഭ അയ്യപ്പ മന്ദിരത്തിൽ വച്ച് രാവിലെ 07 മണിമുതലും വൈകിട്ട് 07 മണിമുതലും
ഫോൺ നമ്പർ 9892165179.
ഐരോളി-ഘൻസോളി ശാഖ.
എസ്.എൻ.ഡി.പി.യോഗം 4685 നമ്പർ ഐരോളി - ഘൻസോളി ശാഖയുടെ സെക്ടർ 15,ഇച്ഛാപൂർത്തി ഗണപതി മന്ദിരാങ്കണത്തിലെ ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ വെച്ച് രാവിലെ 07 മണിമുതൽ ഉച്ചയ്ക്ക് മഹാപ്രസാദത്തോടെ നടത്തപ്പെടുന്നു.
ഫോൺ നമ്പർ.9819504261.
രസായനി - മോഹോപാട ശാഖ .
എസ്.എൻ.ഡി.പി.യോഗം 6327 നമ്പർ രസായനി - മോഹോപാട ശാഖയുടെ ഗുരു മന്ദിരത്തിൽ വച്ച് രാവിലെ 06 മണിമുതൽ ഉച്ചയ്ക്ക് മഹാപ്രസാദത്തോടെ നടത്തപ്പെടുന്നു.
ഫോൺ നമ്പർ 9822490694.
സാകിനാക്ക ശാഖ.
എസ്.എൻ.ഡി.പി.യോഗം 4650 നമ്പർ സാകിനാക്ക ശാഖയുടെ ഓഫീസില് വച്ച് രാവിലെ 07 മണിമുതൽ രാത്രി 08 മണിവരെ മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണ്.
ഫോൺ നമ്പർ 9892216998.
കാമോത്തെ ശാഖ.
എസ്.എൻ.ഡി.പി.യോഗം 5948 നമ്പർ കാമോത്തെ ശാഖയുടെ ഓഫീസിൽ വെച്ച് വൈകിട്ട് 06 മണിമുതൽ മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണ്.
ഫോൺ നമ്പർ 7045738228.
മീരാ റോഡ് ശാഖ.
എസ്.എൻ.ഡി.പി.യോഗം 3864 നമ്പർ മീരാ റോഡ് ശാഖയിൽ രാവിലെ 08 മണി മുതൽ.
ഫോൺ നമ്പർ 9167137035.
മലാഡ് - മൽവാണി ശാഖ.
എസ്.എൻ.ഡി.പി.യോഗം 4961 നമ്പർ മലാഡ് -മൽവാണി ശാഖാകമ്മിറ്റി അംഗത്തിന്‍റെ വസതിയിൽ വെച്ച് വൈകിട്ട് 06.30 മണിമുതൽ നടത്തുന്നു.
ഫോൺ: 9769977004
സി.ബി.ഡി-ബേലാപ്പൂർ-ഖാർഘർ ശാഖ.
എസ്.എൻ.ഡി.പി.യോഗം 6238 നമ്പർ സി.ബി.ഡി ബേലാപ്പൂർ ശാഖ വൈകിട്ട് 06.30 മണി മുതൽ ശിവ ചേംബർ, സെക്ടർ 11,സി.ബി.ഡി-ബേലാപ്പൂർ വെച്ച് മഹാപ്രസാദത്തോടെ നടത്തപ്പെടുന്നു.
ഫോൺ നമ്പർ 9869504335.
കാന്തിവലി - ബോറിവലി ശാഖ.
എസ്.എൻ.ഡി.പി.യോഗം 3885 നമ്പർ കാന്തിവലി- ബോറിവലി ശാഖയിൽ രാവിലെ 10 മണി മുതൽ ശാഖാ ഓഫീസിൽവെച്ച് നടത്തുന്നു.
ഫോൺ നമ്പർ 9819829061
കല്യാൺ ഈസ്റ്റ് ശാഖ.
എസ്.എൻ.ഡി.പി.യോഗം 3852 നമ്പർ കല്യാൺ ഈസ്റ്റ് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് 09 മണിമുതലും വൈകിട്ട് 06 മുതലും മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണ്.
ഫോൺ നമ്പർ 9769396103.
നല്ലസോപ്പാറ ശാഖ.
എസ്.എൻ.ഡി.പി യോഗം നല്ലസോപ്പാറ 4787 നമ്പർ ശാഖ ചതയദിനപൂജ രാവിലെ 06.15 മണിമുതൽ ശാഖ ഗുരുമന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നു മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണ്.
ഫോൺ നമ്പർ 9096734462.
ഭയിന്ദർ ശാഖ.
എസ്.എൻ.ഡി.പി.യോഗം 4425 നമ്പർ ഭയിന്ദർ ശാഖയുടെ ഗുരുമന്ദിരത്തിൽ വെച്ച് രാവിലെ 08 മണി മുതൽ മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണ് .
ഫോൺ നമ്പർ 9869427249
വസായ് ശാഖ.
എസ്.എൻ.ഡി.പി.യോഗം 3880 നമ്പർ വസായ് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് രാവിലെ 09.30 മണിമുതൽ ഉച്ചയ്ക്ക് 01 മണിവരെ നടത്തപ്പെടുന്നു.
ഫോൺ നമ്പർ 9049600968.
പനവേൽ ശാഖ .
എസ്.എൻ.ഡി.പി.യോഗം 4686 നമ്പർ പനവേൽ ശാഖയുടെ ഗുരുമന്ദിരത്തിൽ വെച്ച് രാവിലെ 05 മണിമുതൽ മഹാഗണപതി ഹോമത്തോടെ തുടക്കം ഉച്ചയ്ക്ക് മഹാപ്രസാദത്തിന് ശേഷം പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
ഫോൺ: 8355815166
സീവുഡ്‌സ് ശാഖ.
എസ്.എൻ.ഡി.പി. യോഗം 4848 നമ്പർ സീവുഡ്‌സ് ശാഖയിൽ ചതയദിനപൂജ രാവിലെ 09.30 മണിമുതൽ
ഫോൺ നമ്പർ 9892104595
നെരൂൾ ഈസ്റ്റ് ശാഖ.
എസ്.എൻ.ഡി.പി.യോഗം 4684 നമ്പർ നെരൂൾ ഈസ്റ്റ് ശാഖാകമ്മിറ്റി അംഗത്തിന്‍റെ വസതിയിൽ വെച്ച് രാവിലെ 08 മണിമുതൽ നടത്തുന്നു.
ഫോൺ:9769977004.
നാസിക് ശാഖ.
എസ്.എൻ.ഡി.പി.യോഗം 4987 നമ്പർ നാസിക് ശാഖയുടെ വെച്ച് വൈകിട്ട് 06.30 മണിമുതൽ പത്തർടി ഫാട്ടയിലുള്ള ശാഖാ ഓഫീസിൽ വെച്ച് നടത്തുന്നു. ഫോൺ:9370064449.
കല്യാൺ വെസ്റ്റ് ശാഖ.
എസ്.എൻ.ഡി.പി.യോഗം 5110 നമ്പർ കല്യാൺ വെസ്റ്റ് ശാഖായോഗം ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് 06.30 മണിമുതൽ നടത്തുന്നു.
ഫോൺ:9892098375.
ഭാണ്ഡൂപ് ശാഖ.
എസ്.എൻ.ഡി.പി.യോഗം 4986 നമ്പർ ഭാണ്ഡൂപ് ശാഖയിൽ ചതയദിനപൂജ വൈകിട്ട് 07.30 മണിമുതൽ
ഫോൺ നമ്പർ 8097329067.