എസ്എൻഎംഎസ് താനെ ബാലവേദി രൂപീകരിച്ചു

താനെ യൂണിറ്റ് സെക്രട്ടറി കെ.കെ. ശശി ബാലവേദി താനേ സോണൽ കൺവീനർ അംബിക സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
snms has formed thane balavedi
എസ്എൻഎംഎസ് താനെ ബാലവേദി രൂപീകരിച്ചു
Updated on

താനെ: ശ്രീനാരായണ മന്ദിരസമിതി താനെ ഗുരുമന്ദിരത്തിൽ ബാലവേദി രൂപീകരിച്ചു. താനെ യൂണിറ്റ് സെക്രട്ടറി കെ.കെ. ശശി ബാലവേദി താനേ സോണൽ കൺവീനർ അംബിക സുരേഷ്, താനേ സോണൽ സെക്രട്ടറി വി.വി. മുരളീധരൻ താനേ വുമൺസ് വിംഗ് കൺവീനർ ജയശ്രീ ബാലൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com