കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം വൈകിയത് 6 മണിക്കൂര്‍

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനം വൈകിയത്.

SpiceJet flight to Kochi delayed by 6 hours

സ്‌പൈസ് ജെറ്റ് വിമാനം

Updated on

മുംബൈ: ബുധനാഴ്ച ഉച്ചയ്ക്ക് 1.55 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം വൈകിയത് 6 മണിക്കൂര്‍.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനം വൈകിയത്. ആദ്യം നാലിന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും 8.25ടെയാണ് വിമാനം പുറപ്പെട്ടത്.

ബദല്‍ സൗകര്യങ്ങള്‍ കമ്പനി ഒരുക്കി നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com