ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റ് വാര്‍ഷികം വെള്ളി,ശനി ദിവസങ്ങളിൽ

ശനിയാഴ്ച വൈകീട്ട് 6 ന് താലപ്പൊലി ഘോഷയാത്ര.
Sree Narayana Mandira Samiti Sakkinaka Unit Anniversary Today and Tomorrow

ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റ് വാര്‍ഷികം ഇന്നും നാളെയും

Updated on

സാക്കിനാക്ക: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റ് വാര്‍ഷികാഘോഷവും ഗുരുശ്രീമഹേശ്വരക്ഷേത്രത്തിലെ പതിനഞ്ചാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവവും വെള്ളി,ശനി ദിവസങ്ങളിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ബി. ശിവപ്രകാശന്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ പള്ളിയുണര്‍ത്തല്‍. 5 നു നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം. തുടര്‍ന്ന് വിവിധ ക്ഷേത്രാചാര ചടങ്ങുകള്‍. വൈകുന്നേരം 6 30ന് ദീപാരാധന. 8 ന് അത്താഴപൂജ.

ശനിയാഴ്ച രാവിലെ 5 ന് പള്ളിയുര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം. 8.30 ന് മധ്യാഹ്നപൂജ, കലശപൂജ (നവഗം, പഞ്ചഗവ്യം) 10.30 ന് കലശാഭിഷേകം 12.30ന് നട അടക്കല്‍ വൈകീട്ട് 6 ന് താലപ്പൊലി ഘോഷയാത്ര.7.30 ന് സാംസ്‌കാരിക സമ്മേളനം. 8 ന് അത്താഴപൂജ തുടര്‍ന്ന് മഹാപ്രസാദം, കലാപരിപാടികള്‍.ഫോണ്‍: 9869776018 .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com